Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fake Gold

മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ ര​ണ്ട് ബാ​ങ്കു​ക​ളി​ൽ​നി​ന്ന് ത​ട്ടി​യെ​ടു​ത്തു; പ്ര​തി അ​റ​സ്റ്റി​ൽ 

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്തെ വി​വി​ധ ബാ​ങ്കു​ക​ളി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യ പ്ര​തി അ​റ​സ്റ്റി​ൽ. ഏ​മ​ങ്ങാ​ട് സ്വ​ദേ​ശി അ​സ്ക​റി​നെ​യാ​ണ് വ​ണ്ടൂ​ർ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഇ​യാ​ൾ ര​ണ്ടു ബാ​ങ്കു​ക​ളി​ൽ നി​ന്നാ​യി ത​ട്ടി​യെ​ടു​ത്ത​ത്.

വ​ണ്ടൂ​രി​ലെ ഫെ​ഡ​റ​ൽ ബാ​ങ്ക്, പൂ​ക്കോ​ട്ടും​പാ​ട​ത്തെ സ്വ​കാ​ര്യ ബാ​ങ്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്ന് ത​വ​ണ​ക​ളാ​യാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ആ​ദ്യം പൂ​ക്കോ​ട്ടും​പാ​ട​ത്തെ സ്വ​കാ​ര്യ ബാ​ങ്കി​ൽ മു​ക്കു​പ​ണ്ട​മാ​യ ഒ​രു വ​ള പ​ണ​യം വ​ച്ച് ഇ​യാ​ൾ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്.

Kerala

മു​ക്കുപ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യ പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മു​ക്കുപ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യ ശേ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി പി​ടി​യി​ൽ. ക​ട്ട​ച്ച​ൽ​കു​ഴി പു​ത്ത​ൻ​കാ​നം സ്വ​ദേ​ശി സ​ജു ( 50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി 11നാ​യി​രു​ന്നു ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

മം​ഗ​ല​ത്ത്കോ​ണം ജം​ഗ്ഷ​നി​ലെ സ്വ​കാ​ര്യ ധ​ന​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ 31.90 ഗ്രാം ​തൂ​ക്കം വ​രു​ന്ന ര​ണ്ട് സ്വ​ർ​ണം പൂ​ശി​യ വ​ള​ക​ൾ (മു​ക്കു​പ​ണ്ടം ) പ​ണ​യം വ​ച്ച് ഒ​രു ല​ക്ഷ​ത്തി അ​റു​പ​തി​നാ​യി​രം രൂ​പ ത​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​ത് മു​ക്കാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്.

ഇ​യാ​ൾ​ക്കെ​തി​രെ ബാ​ല​രാ​മ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ളെ കോ​ട്ടു​കാ​ൽ ഭാ​ഗ​ത്ത് ക​ണ്ട​താ​യി വി​വ​രം ല​ഭി​ച്ച​തോ​ടെ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പി​ടി​കൂ‌​ടു​ക​യാ​യി​രു​ന്നു.

ബാ​ല​രാ​മ​പു​രം എ​സ്എ​ച്ച്ഒ അ​ഭി​ലാ​ഷ് , പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ അ​നീ​ഷ്, ഗ്രേ​ഡ് എ​സ്ഐ മാ​രാ​യ സ​തി കു​മാ​ർ, ജ​യ​റാം എ​സ്‌​സി​പി​ഒ മാ​രാ​യ ലെ​നി​ൻ ,അ​രു​ൺ ,ശ്രീ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ടു​കാ​ൽ പ​ഴ​യ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​ത്തു നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ സ​ജു​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

 

 

 

 

Kerala

പാ​ല​ക്കാ​ട്ട് സ്വ​ർ​ണ​മെ​ന്ന് ക​രു​തി മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത് മു​ക്കു​പ​ണ്ടം

പാ​ല​ക്കാ​ട്: സ്വ​ർ​ണ​മെ​ന്ന് ക​രു​തി മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത് മു​ക്കു​പ​ണ്ടം. പാ​ല​ക്കാ​ട് പ​രു​തൂ​രി​ലാ​ണ് സം​ഭ​വം.

കൊ​ടു​മു​ണ്ട ഉ​രു​ളാം​പ​ടി സ്വ​ദേ​ശി മു​ജീ​ബ് റ​ഹ്മാ​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. വീ​ടി​ന്‍റെ ഗ്രി​ല്ല് ത​ക​ർ​ത്താ​യി​രു​ന്നു ക​വ​ർ​ച്ച. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മു​ക്കു​പ​ണ്ട​ങ്ങ​ളാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്.

അ​ടു​ക്ക​ള ഭാ​ഗ​ത്തെ ഗ്രി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് വീ​ട്ടി​ന​ക​ത്ത് ക​യ​റി​യ​ത്. മോ​ഷ്ടാ​ക്ക​ൾ എ​ത്തു​ന്ന വി​വി​ധ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ മു​ജീ​ബ് റ​ഹ്മാ​ൻ തൃ​ത്താ​ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Latest News

Corehub Up